o കായപ്പനച്ചിയിൽ വൻ മരം റോഡിൽ വീണ് ഗതാഗതം തടസ്സപ്പെട്ടു
Latest News


 

കായപ്പനച്ചിയിൽ വൻ മരം റോഡിൽ വീണ് ഗതാഗതം തടസ്സപ്പെട്ടു

 *കായപ്പനച്ചിയിൽ വൻ മരം റോഡിൽ വീണ് ഗതാഗതം തടസ്സപ്പെട്ടു*



നാദാപുരം:തലശ്ശേരി  റോഡിൽ പെരിങ്ങത്തുർ പാലത്തിന് സമീപം  കായപ്പനച്ചിയിൽ

പുഷ്പക് മരമില്ലിന് സമീപമുള്ള വൻ തണൻ മരം റോഡിൽ കടപുഴകി വീണതിനാൽ റോഡിൽ കൂടിയുള്ള വാഹന ഗതാഗതം നിരോധിച്ചിരിക്കുന്നു. ഫയർഫോഴ്സും പോലിസും നാട്ടുകാരും ചേർന്ന് മരം മുറിച്ച് മാറ്റുകയാണ് ആളപായം ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല . ഇലക്ട്രിക് പോസ്റ്റുകൾ മുറിഞ്ഞ് പോയിട്ടുണ്ട് എത്രയും വേഗം ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ നാട്ടുകാരും, അധികാരികളും സ്വീകരിച്ചു വരികയാണ്.

Post a Comment

Previous Post Next Post