o വിഷുബമ്പര്‍ 10 കോടി തിരുവളളൂര്‍ സ്വദേശി ഷിജുവിന്
Latest News


 

വിഷുബമ്പര്‍ 10 കോടി തിരുവളളൂര്‍ സ്വദേശി ഷിജുവിന്

 

വിഷുബമ്പര്‍ 10 കോടി തിരുവളളൂര്‍ സ്വദേശി ഷിജുവിന്.



വിഷു ബമ്പർ  ഒന്നാം സമ്മാനമായ 10 കോടി രൂപ ലഭിച്ചത്  കെട്ടിട നിര്‍മ്മാണ തൊഴിലാളിക്ക്.  തിരുവള‌ളൂര്‍ സ്വദേശി ഷിജുവിനാണ് മഹാഭാഗ്യം ലഭിച്ചിരിക്കുന്നത്.


ജൂലായ് 22ന് വടകര ബീക്കെ ഏജന്‍സി വിറ്റ ടിക്കറ്റിനാണ് ഒന്നാം സ്ഥാനമെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ നാളിത്രയായിട്ടും വിജയിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.



Post a Comment

Previous Post Next Post