*മരണപ്പെട്ടു*
മാഹി:മയ്യഴി പുത്തലം - ചൂടിക്കൊട്ട "ഭാവരശ്മി"യിലെ പരേതരായ അമ്പുക്കൻ കളത്തിൽ അനന്തൻ്റെയും ബംഗ്ലാവിൽ നാണിയുടേയും മകൻ എ.കെ.മോഹൻദാസ് @ ബാബു (67)നിര്യാതനായി.
കെ എസ് ആർ ടി സി യിലെ മുൻ ജീവനക്കാരനായിരുന്നു.
മയ്യഴിയിലെ ഇടത് പക്ഷ പ്രസ്ഥാനത്തിൻ്റെ സജീവ പ്രവർത്തകനും മാഹി സ്പോട്സ് ക്ലബ്ബിൻ്റെ മികച്ച സംഘാടകനും ആയിരുന്നു.
രേഷ്മ [ ഏടന്നൂർ]യാണ് ഭാര്യ.
മക്കൾ:അഖിൻ (മുംബെ ), അവേദ്
മരുമക്കൾ:സംനാ അഖിൻ, ലിംഷാ അവേദ്
സഹോദരങ്ങൾ :ബീന, ശശി, മീറ, ചിത്രൻ ,അജിത, രേഷ്മ .പരേതയായ ശോഭ
ശവസംസ്കാരം മാഹി പൊതു ശ്മശാനത്തിൽ നടന്നു

Post a Comment