മരണപ്പെട്ടു
കവിയൂർ സ്വദേശിയും ചെന്നൈ വെങ്കിടെശ്വര മെട്രിക്യൂലേഷൻ സ്കൂൾ പ്രിൻസിപ്പാളുമായ വണ്ണത്താംവീട്ടിൽ ചന്ദ്രവതി(73)ചെന്നൈയിൽ അന്തരിച്ചു. ഭർത്താവ് പരേതനായ എ.പി. ദമോദര കുറുപ്പ്. പരേതരായ വണ്ണത്താംവീട്ടിൽ കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെയും അമ്മാളുഅമ്മയുടെയും മകളാണ്.
മക്കൾ-ശ്രീന കെ പി, പ്രമോദ്.കെ.പി
ജാമാതാകൾ-ചന്ദ്രശേഖർ, നർമ്മദ,രാജ്നന്ദ(സംഗീത സംവിധായകൻ ദേവരാജൻ മാസ്റ്റരുടെ മകൻ)
സഹോദരങ്ങൾ-വി.സി. മനോഹരൻ(റിട്ട്-എച്എം, വി.പി.ഓറിയന്റ് ഹൈസ്കൂൾ,ചൊക്ലി,വി.വി. സാവിത്രി(ബഹ്‌റൈൻ),വി.വി ദിനചന്ദ്രൻ(മാനേജർ-പെരിങ്ങാടി.എൽ.പി.സ്കൂൾ),പരേതയായ തങ്കലക്ഷ്മി.
സംസ്കാരം ഇന്നുച്ചയ്ക്ക് ചെന്നൈയിൽ.

Post a Comment