ജില്ലാ അതിർത്തികളിൽ വാഹനപരിശോധന
ചൊക്ലി: സമ്പൂർണ ലോക്‌ഡൗൺ കണക്കി
ലെടുത്ത് ജില്ലാ അതിർത്തികളിൽ പോലീ
സ് വാഹനപരിശോധന കർശനമാക്കും. കോഴിക്കോട് ജില്ലയുമായി അതിർത്തി പ ങ്കിടുന്ന പെരിങ്ങത്തൂർ, കരിയാട് , കാഞ്ഞി
രക്കടവ്, മോന്താൽ പാലങ്ങളിലൂടെ ശനി
യാഴ്ച രാവിലെമുതൽ അനാവശ്യമായ
യാത്രകൾ നടത്തുന്ന വാഹനങ്ങൾ തടയു
മെന്ന് ചൊക്ലി പോലീസ് ഇൻസ്പെക്ടർ കെ.സി.സുഭാഷ്ബാബു അറിയിച്ചു.

Post a Comment