താത്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച
കോവിഡ് 19 മഹാമാരിയയുമായി ബന്ധപ്പെട്ടു പുതുച്ചേരി സർക്കാർ
മയ്യഴിയിൽ നേഴ്സിങ് ഓഫീസർ തസ്തികയിലേക്ക് 90 ദിവസത്തെ
താത്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു.
അർഹരയായ ഉദ്യോഗാർത്ഥികൾ ബയോഡാറ്റ , യോഗ്യത തെളിയിക്കുന്ന
ഒറിജിനൽ സർട്ടിഫിക്കറ്റ്, ഫോട്ടോ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്
പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുമായി മാഹി റീജിയണൽ
അഡ്മിനിസ്ട്രേറ്ററുടെ ഓഫീസിൽ മെയ് 13നു വ്യാഴാഴ്ച്ച കാലത്തു 10
മണിക്ക് ഹാജരാകേണ്ടതാണ്

Post a Comment