അണുനശീകരണം നടത്തി
മാഹി: അഴിയൂർ മൂന്നാം വാർഡ് ആർ ആർ ട്ടി യുടെ നേതൃത്വത്തിൽ
മാഹി റെയിവേസ്റ്റേഷൻ ,
സ്റ്റേഷൻ പരിസരത്തുള്ള വ്യാപാര സ്ഥാപനങ്ങൾ, ബാങ്ക് & എ ട്ടി എം പോലീസ് ഔട്ട് പോസ്റ്റ് ..തുടങ്ങി മുഴുവൻ സ്ഥാപനങ്ങളിലും അതിർത്തി ഭാഗത്തുള്ള വ്യാപാര സ്ഥാപനങ്ങളും കോവിഡ് പോസറ്റിവ് ആയ വ്യക്തിയുടെ സ്ഥാപനവും ഉൾപ്പടെ പൂർണ്ണമായി അണുവിക്‌തമാക്കി.
വാർഡ് ആർ ആർ ട്ടി മാരായ
ബിജിത്(വിഞ്ചി ) ,
ആദർശ് കോവുക്കൽ ,ജിതിൻ ,
സുശാന്ത് ,ഫൈസൽ ,നിഷാന്ത് പഞ്ചായത്ത് യൂത്ത് വളണ്ടിയർ മിഥുൻലാൽ എന്നിവർ പങ്കെടുത്തു ....







Post a Comment