Home കോവിഡ് ബാധിച്ചു മരണപ്പെട്ടു MAHE NEWS May 04, 2021 0 കോവിഡ് ബാധിച്ചു മരണപ്പെട്ടു.ചൊക്ളി കവിയൂരിലെ വണ്ണത്താം വീട്ടിൽ സുജാത (61) രാജസ്ഥാനിൽ കോവിഡ് ബാധിച്ചു മരണപ്പെട്ടു. ഭർത്താവ് പരേതനായ ജനാർദ്ദനൻ .മക്കൾ :അജിത്ത്കുമാർ. അനിഷ് കുമാർ, അരുൺ കുമാർ 'പരേതയായ ഉർമ്മിള ,മരുമക്കൾ സജിന, ഷാറോൺ.
Post a Comment