o ഇതര സംസ്ഥാന തൊഴിലാളികൾക്ക് ബോധവൽക്കരണം നടത്തി
Latest News


 

ഇതര സംസ്ഥാന തൊഴിലാളികൾക്ക് ബോധവൽക്കരണം നടത്തി

ഇതര സംസ്ഥാന തൊഴിലാളികൾക്ക് ബോധവൽക്കരണം നടത്തി



മാഹി:അഴിയൂർ പഞ്ചായത്ത്  3, 4 വാർഡുകളിൽ  ഇതരസംസ്ഥാന  തൊഴിലാളികളിൽ  കോവിഡ് ബോധവൽക്കരണം നടത്തി.

പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ്  സെക്ടറൽ മജിസ്ടേറ്റ്  സത്യൻ മാസ്റ്റർ, വാർഡ് മെമ്പർ ഫിറോസ്  കാളാണ്ടി,സെബാസ്റ്റ്യൻ എം ജെ, നിഖിൽ കാളിയത്ത്, സജേഷ്കുമാർ, ആർപി റിയാസ്, വാർഡ് ആർ ആർ ടി മെമ്പർമാർ തുടങ്ങിയവർ  പങ്കെടുത്തു

Post a Comment

Previous Post Next Post