o ചരമം
Latest News


 

ചരമം

 ചരമം



പി. വി. അബൂബക്കർ



ന്യൂമാഹി: പെരിങ്ങാടി വേലായുധൻ മൊട്ട മിനാർ മസ്ജിദിന്റെ സമീപം മന്ത്രവടിക്കൽ താമസിക്കുന്ന മാടപ്പീടികയിലെ പി.വി. അബൂബക്കർ കോവിഡ് ബാധിച്ചു (63) കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു.



ഭാര്യ: മന്ത്രവടിക്കൽ താഹിറ (പെരിങ്ങാടി).



മക്കൾ: തൻസീർ (ദുബായ്), തജീർ (ഖത്തർ), തസ്ലീന.



മരുമക്കൾ : നജാത്ത്, രഹന, സഹദ് അഴിയൂർ (ഖത്തർ).



സഹോദരങ്ങൾ: മജീദ്, ഹാരിസ്, ഫൈസൽ, ആയിഷ, സാബിറ, നജ്മ, സക്കീന.



കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ചൊവ്വാഴ്ച വൈകുന്നേരം പെരിങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Post a Comment

Previous Post Next Post