മരണപ്പെട്ടു
ന്യൂ മാഹി: പെരിങ്ങാടി എട്ടാം വാർഡിലെ ''സുഹറാസിൽ "
ടി എം അലി ( 71) മരണപ്പെട്ടു
. കരിക്കാട്ട് അസ്സുവിൻ്റെയും ടി എം അയിച്ചുവിൻ്റെയും മകനാണ്
ഭാര്യ സുഹറ കെ.
മക്കൾ:സുനീറ, മുഹമ്മദ് അനീസ് , സുമിയ, അഷ്കർ അലി,
മരുമക്കൾ: സബീർ, നവാസ്, ജസീന, സഫ്ന
സഹോദരങ്ങൾ :സുഹറ, സഫിയ, ഹാഷിം, പാത്തുട്ടി, മറിയു, മജീദ്, റാഫി , ശംഷാദ്.
ഖബറടക്കം ഇന്ന് (04/05/2021/ചൊവ്വ)
3 മണിക്ക് ചൊക്ളി കണ്ണോത്ത് പള്ളിയിൽ വെച്ച് നടന്നു

Post a Comment