o മാഹി പാലത്തിൽ കാർ അപകടത്തിൽപ്പെട്ടു
Latest News


 

മാഹി പാലത്തിൽ കാർ അപകടത്തിൽപ്പെട്ടു

 മാഹി പാലത്തിൽ കാർ അപകടത്തിൽപ്പെട്ടു.



നീയന്ത്രണം വിട്ട കാർ പാലത്തിന്റെ വശത്തുകൂടി മരത്തിൽ ഇടിച്ചു നിൽക്കുകയാണുണ്ടായത്. മുറിച്ചിട്ട മരങ്ങൾക്കിടയിൽ കുടുങ്ങിയതിനാൽ പുഴയിലേക്ക് മറിയാതെ രക്ഷപ്പെടുകയായിരുന്നു. ആളപായമില്ല.


Post a Comment

Previous Post Next Post