Home വർദ്ധിപ്പിച്ച പെൻഷൻ ഒരു മാസം മാത്രം MAHE NEWS May 09, 2021 0 വർദ്ധിപ്പിച്ച പെൻഷൻ ഒരു മാസം മാത്രംപുതുച്ചേരി: വാർദ്ധക്യ ,വിധവാ,മൂന്നാം ലിംഗ പെൻഷൻ ഈ മാസം 500 രൂപ കൂടുതൽ നൽകും.കൊറോണാ രണ്ടാം വരവിൽ വയോജകരുടെ ആരോഗ്യ പരിപാലനം മുൻ നിർത്തിയാണ് 500 രൂപ കൂടുതൽ നൽകുന്നത്.
Post a Comment