കേളുബസാർ അറക്കൽ ബീച്ച് റോഡ് വടക്കേ താഴെ കുനിയിൽ ശ്രീധരൻ അന്തരിച്ചു.
ഒഞ്ചിയം: കേളുബസാർ അറക്കൽ ബീച്ച് റോഡ് വടക്കേ താഴെ കുനിയിൽ (സാൻഡോം) വീട്ടിൽ ശ്രീധരൻ(75) അന്തരിച്ചു.
പരേതരായ ഗോവിന്ദൻ, മാതു എന്നിവരുടെ മകനാണ്.
ഭാര്യ:ചന്ദ്രി(ശ്രീധരി).
മക്കൾ: നിതിൻ വി.ടി.കെ( പ്രൊജക്ട് മാനേജർ യു.എൽ.ടിഎസ് ), നീനു വി.ടി.കെ.
മരുമക്കൾ: ശരണ്യ (പൂക്കോട്), ദിപിൻ (കൊളശ്ശേരി).
സഹോദരങ്ങൾ: നാണി, സരോജിനി, പരേതനായ അനന്തൻ, സുരേഷ് ബാബു, മല്ലിക.
സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment