വാക്സിൻ നൽകണം
മയ്യഴി: കോവിഡ് മഹാമാരി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങളുമായി കൂടുതൽ സമ്പർക്കം പുലർത്തുന്ന മാഹിയിലെ മുഴുവൻ വൈദ്യുതിജീവനക്കാർക്കും എത്രയും വേഗം കോവിഡ് വാക്സിൻ നൽകണമെന്ന് മാഹി ഇലക്ടിസിറ്റി വർക്കേഴ്‌സ് യൂണിയൻ (ഐ.എൻ.ടി.യു.സി.) ആവശ്യപ്പെട്ടു. പുതുച്ചേരി മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും നിവേദനം നൽകി.

Post a Comment