അറിയിപ്പ്
പള്ളൂർ ആശുപത്രിയിൽ കോവിഡ് വാക്സിനേഷനുള്ള ടോക്കൺ
രാവിലെ 7.30 നും, ഉച്ചയ്ക്ക് 1.30 നും ആശുപത്രിയിൽ നിന്ന് നൽകുന്നതാണ്.
രാവിലെ 7.30 നു നൽകുന്ന ടോക്കൺ എടുക്കുന്നവർ, രാവിലെ 9.00 തൊട്ട് ഉച്ചയ്ക്ക് 12.30 വരെയുള്ള സമയത്ത് വന്ന് വാക്സിൻ എടുക്കേണ്ടതാണ്.
ഉച്ചയ്ക്ക് 1.30 നു നൽകുന്ന ടോക്കൺ എടുക്കുന്നവർ, 2 മണി തൊട്ട് വൈകിട്ട് 4.30 വരെയുള്ള സമയത്ത് വന്ന് വാക്സിൻ എടുക്കേണ്ടതാണ്.
വാക്സിൻ എടുത്തവർ അരമണിക്കൂർ ഒബ്സർവേഷൻ റൂമിൽ ഇരിക്കേണ്ടതാണ്.
മറ്റൊരറിയിപ്പ് ഉണ്ടാവുന്നത് വരെ മുകളിൽ പറഞ്ഞ സമയക്രമം തുടരും.
Sd/-
MEDICAL OFFICER IN-CHARGE,
CHC PALLOOR.

Post a Comment