o മാഹി കോവിഡ്-19 റിപ്പോർട്ട്
Latest News


 

മാഹി കോവിഡ്-19 റിപ്പോർട്ട്

 മാഹി കോവിഡ്-19 റിപ്പോർട്ട്



   ഇന്ന് മാഹിയിൽ 21 പുതിയ കോവിഡ്-19 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്. 


  18 പോസിറ്റീവ് ഫലങ്ങൾ റാപിഡ് ആൻ്റിജൻ ടെസ്റ്റിലൂടെ ലഭ്യമായതും  3 പോസിറ്റീവ് ഫലങ്ങൾ കേരളത്തിൽ നടത്തിയ ടെസ്റ്റിൽ ലഭിച്ചതുമാണ്.


 സമ്പർക്കത്തിലൂടെ മുണ്ടോക്ക്, ചൂടികോട്ട, ഈസ്റ്റ് പള്ളൂർ എന്നിവിടങ്ങളിൽ രണ്ട് പേർക്ക് വീതവും, മഞ്ചക്കൽ ചെറുകല്ലായ്   എന്നിവിടങ്ങളിൽ ഓരോ ആൾക്ക് വീതവും  പേർക്കും  വീതവും ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


രോഗ ലക്ഷണങ്ങൾ കാരണം നടത്തിയ ടെസ്റ്റിൽ മഞ്ചക്കൽ 4 പേർക്കും, മുണ്ടോക്ക് പന്തക്കൽ എന്നിവിടങ്ങളിൽ രണ്ട് പേർക്ക് വീതവും,  നാലുതറ, വെസ്റ്റ് പള്ളൂർ,വളവിൽ എന്നിവിടങ്ങളിൽ  ഓരോ ആൾക്ക് വീതവും ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


പന്തക്കൽ, ചാലക്കര എന്നിവിടങ്ങളിൽ താമസിക്കുന്ന ഓരോ ഹെൽത്ത് വർക്കേഴ്സിന് ഇന്ന് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചിട്ടുണ്ട്.


ഇന്ന് മാഹിയിൽ 369 കോവിഡ്-19  ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.


കോവിഡ് -19 പോസിറ്റീവായിരുന്ന 25 പേർ ഇന്ന് രോഗമുക്തി നേടി. 


ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം  ( 21-04-2021) - 240.

Post a Comment

Previous Post Next Post