മാഹി C.H.സെന്‍റർ റംസാന്‍ കിറ്റ് വിതരണവും , നിര്‍ധനരായ പ്രയാസമനുഭവിക്കുന്ന രോഗികള്‍ക്ക് ധനസഹായ വിതരണവും
മാഹി C.H.സെന്‍റര്‍
വര്‍ഷം തോറും നടത്താ
റുളള റംസാന്‍ കിറ്റ്
വിതരണവും,
മാരകരോഗങ്ങളാല്‍
പ്രയാസമനുഭവിക്കുന്ന
നിര്‍ധനരായ രോഗികള്‍ക്ക്
ധനസഹായ വിതരണവും
പെരിങ്ങാടി കൈത്താങ്ങി
ന്‍റെ ചെയര്‍മാനായിരുന്ന
മര്‍ഹൂം എസ്.കെ.മുഹമ്മദ്
സാഹിബിന്‍റേയും,
മാഹി KMCC ദുബായിലെ
വൈസ് പ്രസിഡന്‍റ്
ആയിരുന്ന ബഹുമാനപ്പെട്ട
അംജത്ത് തയ്യിലിന്‍റേയും
അനുസ്മരണവും
ഈ വരുന്ന ഏപ്രില്‍
24 ന് ശനിയാഴ്ച
കാലത്ത് 11 മണിക്ക്
മാഹി ക്രിസ്ത്യന്‍ പളളിക്ക്
സമീപമുളള
മേരിമാതാ ഓഡിറ്റോറി
യത്തില്‍ വെച്ച്
കോവിഡ് പ്രോട്ടോക്കോള്‍
മാനദണ്ഡങ്ങള്‍ പാലിച്ചു
കൊണ്ട് നടത്താന്‍
തീരുമാനിച്ചിരിക്കുന്നു.
പരിപാടിയില്‍ പ്രമുഖ
നേതാക്കളും വ്യക്തിത്വ
ങ്ങളും പങ്കെടുക്കുന്ന
താണ്.
എന്ന്
എ.വി.യൂസഫ്
പ്രസിഡന്‍റ്
C.H.സെന്‍റര്‍
മാഹി.

Post a Comment