o മരണ വാർത്ത
Latest News


 

മരണ വാർത്ത

 മരണ വാർത്ത 



ടി. സി. എ. മുഹമ്മദ് അൻവർ


ന്യൂമാഹി: പരിമഠം മസ്ജിദിന്റെ സമീപം "സനാബീസ്" ൽ താമസിക്കുന്ന തച്ചരക്കൽ കണ്ണോത്ത് അരീക്കസ്ഥാനത്ത് മുഹമ്മദ് അൻവർ (68 - മറീന, തലശ്ശേരി)  നിര്യാതനായി. 


ഓലിയത്ത് മഹമ്മൂദിന്റെയും അരീക്കസ്ഥാനത്ത് ആയിഷയുടേയും മകനാണ്.


ഭാര്യ: ചാത്തന്റെവിട മഹിജബി (ന്യൂമാഹി).


മക്കൾ: നദ ആയിഷ (ഖത്തർ), നാദിഷ ഫാത്തിമ, നക്ഷ ആമിന (സഊദി അറേബ്യ).


മരുമക്കൾ: ഫലാഹ് (ഖത്തർ), റജീസ് (ബംഗളൂരു), ഷാസിം (സഊദി അറേബ്യ).  


സഹോദരങ്ങൾ: മുസ്തഫ, മുഹമ്മദ് റസ, നജ്മ, നസിയ, നസ്റീൻ.

Post a Comment

Previous Post Next Post