o സ്ഥാനാർത്ഥികൾ വോട്ട് ചെയ്തു
Latest News


 

സ്ഥാനാർത്ഥികൾ വോട്ട് ചെയ്തു

 സ്ഥാനാർത്ഥികൾ വോട്ട് ചെയ്തു


         

മാഹി: മാഹിയിലെ മൂന്ന് മുന്നണിയിലെയും സ്ഥാനാർത്ഥികൾ വിവിധ കേന്ദ്രങ്ങളിലായി വോട്ട് ചെയ്തു.




                        രമേശ് പറമ്പത്ത്


ഐക്യജനാധിപത്യ മതേതര മുന്നണി സ്ഥാനാർത്ഥി രമേശ് പറമ്പത്തും പത്നിയും രാവിലെ 9 മണിക്ക് പള്ളൂർ ആലി സ്ക്കൂളിലെ കേന്ദ്രത്തിൽ വോട്ട് രേഖപ്പെടുത്തി.







                    വി.പി.അബ്ദു റഹ്മാൻ

എൻ ഡി എ സ്ഥാനാർത്തി വി.പി.അബ്ദു റഹ്മാൻ രാവിലെ 9 മണിക്ക്മാഹി ഗവ. എൽ പി സ്ക്കൂളിലെ കേന്ദ്രത്തിൽ  വോട്ട് രേഖപ്പെടുത്തി








                       ഹരിദാസൻ മാസ്റ്റർ

ഇടത്പക്ഷ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി ഹരിദാസൻ മാസ്റ്റർ മൂലക്കടവ് ഗവ. എൽ പി സകൂളിലെ കേന്ദ്രത്തിൽ   രാവിലെ 7.45 ന് വോട്ടു രേഖപ്പെടുത്തി





                            ഇ.വത്സരാജ്

മുൻ മന്ത്രി ഇ.വത്സരാജ് മാഹി സി.ഇ ഭരതൻ സ്ക്കൂളിലെ കേന്ദ്രത്തിൽ വോട്ട് രേഖപ്പെടുത്തി




പുതുച്ചേരിൽ വെകീട്ട് 5 മണി വരെ

77.54% ശതമാനം വോട്ട് രേഖപ്പെടുത്തി.

കാരിക്കൽ - 76.54%

മാഹി - 69.92%

യാനം - 85.76%

Post a Comment

Previous Post Next Post