മാഹിയിൽ 72.68% പോളിങ്ങ്
മാഹിയിൽ 72.68% പോളിങ്ങ് രേഖപ്പെടുത്തി .പുതുച്ചേരിയിൽ 78.53,കാരൈക്കൽ 76.64%.സംസ്ഥാനത്ത് മൊത്തം 78.23%മാണ് വോട്ട് രേഖപ്പെടുത്തിയത് .യാനത്താണ് ഏറ്റവും കൂടുതൽ പോളിങ്ങ് .യാനത്ത് 85.76%വോട്ട് രേഖപ്പെടുത്തി . (അവസാന കണക്കെടുപ്പിൽ ചെറിയ മാറ്റങ്ങളുണ്ടാവാം)
Post a Comment