o വോട്ട് ചെയ്തു മടങ്ങിയ ആൾ മരണപ്പെട്ടു.*
Latest News


 

വോട്ട് ചെയ്തു മടങ്ങിയ ആൾ മരണപ്പെട്ടു.*


വോട്ട് ചെയ്തു മടങ്ങിയ ആൾ മരണപ്പെട്ടു.


 അഴിയൂർ:
അഴിയൂർ സ്കൂളിൽ വോട്ട് ചെയ്ത് വീട്ടിലെത്തിയ ഉടനെ കുഴഞ്ഞു വീണു മരിച്ചു.അഴിയൂർ എലിഫെന്റ് റോഡിൽ കുയ്യാലിൽ കൻസാഹ് ജലീൽ മഞ്ചാൻ ആണ് മരണപ്പെട്ടത്.

വോട്ട് ചെയ്ത് വീട്ടിലെത്തിയ ഉടൻ കുഴഞ്ഞു വീഴുകയായിരുന്നു, ഉടൻ തന്നെ മാഹി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

 ഭാര്യ ആരിഫ. മക്കൾ ജസ്മിന, ജനിഫർ

Post a Comment

Previous Post Next Post