എൻ ഡി എ സ്ഥാനാർത്ഥി വി പി അബ്ദുൽ റഹ്മാൻ പുതു വോട്ടർമാരെ നേരിട്ട് കണ്ടു വോട്ടഭ്യർത്ഥിച്ചു
മാഹി:മയ്യഴിയുടെ പുതിയ വികസന കാഴ്ചപാടുകൾ പുതു തലമുറയുമായി പങ്ക് വെക്കാൻ എൻ ഡി എ സ്ഥാനാർത്ഥി കോളജുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഐ ടി സ്ഥാപനങ്ങളിലും സന്ദർശനം നടത്തി
വളവിൽ ബീച്ച് മുതൽ പൂഴിത്തല വരെ ഗൃഹ സന്ദർശനവും നടത്തി.
സുനിൽ
ജിത്തു മഞ്ചക്കൽ
ജയറാം വളവിൽ
നള്ളി പ്രതീപ്
കുറുമ്പ ഷാജി
പി.പി .സുരൻ
പി.സുമന്ദ്രൻ എന്നിവർ നേതൃത്വം നൽകി
എൻ ഡി എ സ്ഥാനാർത്ഥി അഡ്വ വി പി അബ്ദുൽ റഹ്മാൻ്റെ തിരഞ്ഞെടുപ്പ് മാനി ഫോസ്റ്റോ നാളെ കാലത്ത് പതിനൊന്ന് മണിക്ക് പ്രകാശനം ചെയ്യും

Post a Comment