o വോട്ടർമാരെ സന്ദർശിച്ച് വോട്ടഭ്യർത്ഥിച്ചു
Latest News


 

വോട്ടർമാരെ സന്ദർശിച്ച് വോട്ടഭ്യർത്ഥിച്ചു

 


ഐക്യ മതേതര ജനാധിപത്യ സഖ്യത്തിന്റെ സ്ഥാനാർത്ഥി രമേശ് പറമ്പത്ത് ഇന്ന് മഞ്ചക്കൽ പ്രദേശം, ചാലക്കര ആയൂർവേദ മെഡിക്കൽ കോളേജ്,മാഹി ഡെന്റൽ കോളേജ്,ചാലക്കര മുക്കുവൻ കോളനി പരിസരം തുടങ്ങിയ ഇടങ്ങളിലെ വോട്ടർമാരെ സന്ദർശിച്ച് വോട്ടഭ്യർത്ഥിച്ചു..


മഞ്ചക്കൽ പ്രദേശത്ത് സ്ഥാനാർത്ഥിയെ അനുഗമിച്ചു കൊണ്ട് ഹമീദാജി,മജീദ് കെ.സി, ഹുമയൂൺ, അനൂപ് ,ഐ അരവിന്ദൻ,ഷൈലാ ഷാജൻ, അബ്ദുള്ള ,പി.വി.ചന്ദ്രഹാസൻ തുടങ്ങിയവരും ചാലക്കര മുക്കുവൻ പറമ്പ് കോളനി പരിസരത്ത് നടന്ന വോട്ട് അഭ്യർത്ഥനാ പരിപാടിയിൽ  മുപ്പതോളം പ്രവർത്തകരും പങ്കെടുത്തു..

Post a Comment

Previous Post Next Post