Home അറിയിപ്പ് MAHE NEWS April 24, 2021 0 അറിയിപ്പ്*_മയ്യഴി: 25 ന് ഞാറാഴ്ച കാലത്തു 8 മണി മുതൽ 11 മണി വരെ കൊയ്യോട്ടു തെരു, പാറാൽ , ചെമ്പ്ര, പൊതുവാച്ചേരി , മൂന്നങ്ങാടി, ഇടയിൽ പീടിക, പന്തക്കൽ, മൂലക്കടവ് എന്നീ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് അസി: എഞ്ചിനീയർ അറിയിച്ചു._*
Post a Comment