ആത്മഹത്യ ചെയ്ത കോവിഡ് രോഗിയുടെ ശവശരീരം കണ്ണൂർ കോർപ്പറേഷൻ എടക്കാട് മേഖല ആരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്‌പെക്ടർ സിദ്ധിഖ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനിൽ കുമാർ മാഹി , ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സ്മിത എന്നിവരുടെ നേതൃത്വത്തിൽ പയ്യാമ്പലം ശ്മശാനത്തിൽ സംസ്കാരം നടത്തി.
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനിൽ കുമാർ വിലങ്ങിൽ മാഹി ചൂടിക്കോട്ട സ്വദേശിയാണ്
Post a Comment