അറിയിപ്പ്
ഞാറാഴ്ച 25/04/2021 ന്
പള്ളൂർ ആശുപത്രിയിൽ കോവിഡ് വാക്സിനേഷനുള്ള ടോക്കൺ
രാവിലെ 7.30 ന് ആശുപത്രിയിൽ നിന്ന് നൽകുന്നതാണ്.
👉 നാളെ (25/04/2021 ന് )
ഉച്ചയ്ക്ക് ശേഷമുള്ള സെഷൻ ഉണ്ടായിരിക്കുന്നതല്ല.
👉 ടോക്കൺ രാവിലെ 7.30 ന് മാത്രം
👉 ഒരാൾക്ക് ഒരു ടോക്കൺ മാത്രം
👉 നാളെ 25/04/2021 നു 100 ടോക്കൺ മാത്രം.
ടോക്കൺ എടുത്തവർ രാവിലെ 9.00നും ഉച്ചയ്ക്ക് 12.30 നും ഇടയിൽ വന്ന് വാക്സിൻ എടുക്കണം.
വാക്സിൻ എടുത്തവർ അരമണിക്കൂർ ഒബ്സർവേഷൻ റൂമിൽ ഇരിക്കേണ്ടതാണ്.
Sd/-
MEDICAL OFFICER IN-CHARGE
CHC പള്ളൂർ

Post a Comment