o മാഹിയിലേക്ക് കോവി ഷീൽഡ്
Latest News


 

മാഹിയിലേക്ക് കോവി ഷീൽഡ്

മാഹിയിലേക്ക് കോവി ഷീൽഡ്



മാഹിയിലെ മുഴുവൻ ജനങ്ങൾക്കും കോവിഡ് പ്രതിരോധ വാക്സിൻ ലഭ്യമാക്കുന്നതിന് നടപടിയായി.
കോവിഡ് വാക്സിന്റെ ലഭ്യത മാഹിയിൽ കുറഞ്ഞുവരുന്ന സാഹചര്യത്തിൽ , ജനങ്ങളുടെ പ്രയാസങ്ങൾ പരിഹരിക്കാൻ  10,000 ഡോസ് പ്രതിരോധ വാക്സിൻ അടിയന്തിരമായി മാഹിയിലെത്തിക്കാൻ കേരള ഹെൽത്ത് ഡിപ്പാർട്ട്മെന്റിനോട് കേന്ദ്ര സർക്കാർ ഇന്ന് ഉത്തരവ് പുറപെടുവിച്ചതിന്റെ അടിസ്ഥാനത്തിൽ ആണ് വാക്സിൻ ലഭ്യമാകുന്നത്.

Post a Comment

Previous Post Next Post