o മരണപ്പെട്ടു
Latest News


 

മരണപ്പെട്ടു

മരണപ്പെട്ടു



ന്യൂമാഹി: ചൊക്ലി സി. പി. റോഡിൽ ആണ്ടി പീടിക വായന ശാലക്ക് മുമ്പിൽ "നസ്മ" ൽ താമസിക്കുന്ന ചാലക്കര കണ്ടോത്ത് മദീന മൻസിൽ ടി. പി. അബ്ദുൽ ഖാദർ (68) നിര്യാതനായി.


പരേതരായ പാച്ചാൻ കണ്ടി പോക്കു ഹാജിയുടേയും, കണ്ടോത്ത് ടി. പി. കുഞ്ഞയിശുവിന്റെയും മകനാണ്.


ഭാര്യ: നസീമ ഗ്രീൻ ഹൗസ് (പെരിങ്ങാടി).


മക്കൾ: മുഹമ്മദ് നസീർ, നവാസ് (കുവൈത്ത്), നഹാസ് (കുവൈത്ത്), നിയാസ് (കുവൈത്ത്), നിജാസ് (ദുബായ്), നഈം


മരുമക്കൾ: മുബീന (മേക്കുന്ന്), ഷംന (ഈസ്റ്റ് പള്ളൂർ), സന (ഫ്രഞ്ച് പെട്ടിപ്പാലം).


സഹോദരങ്ങൾ: അബ്ദുൽ അസീസ്, അബ്ദുൽ റഷീദ്, അബ്ദുള്ള, ഷഹീദ, ബൽക്കീസ്, സുലൈഖ, അസ്മ, പരേതരായ മുഹമ്മദലി, റഹ്മത്തുള്ള, നൃറുണ്ണീസ്സ.


ഖബറടക്കം: ഞായറാഴ്ച (25/04/2021) ഉച്ചയ്ക്ക് 1 മണിക്ക് പെരിങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Post a Comment

Previous Post Next Post