യാത്ര പാസ്സ് ഇനിമുതൽ സ്റ്റേഷന് ഹൗസ് ഓഫീസർമാർ നൽകും
മറ്റു ജില്ലകളിലേക്ക് യാത്ര ചെയ്യുവാനുള്ള അനുമതിക്ക് അതാതു പോലീസ് സ്റ്റേഷനിൽ നിന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർമാർ പാസ്സ് നൽകുന്നതാണ് നന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
Pass format ഉം Declaration form ഉം താഴെ കൊടുക്കുന്നു
Post a Comment