o മരണപ്പെട്ടു
Latest News


 

മരണപ്പെട്ടു


 ചൊക്ലി : കവിയൂർ അംബേദ്കർ വായനശാലയ്ക്ക് സമീപം നമ്പിപില്യാടത്ത് ടി.കെ. റിജേഷ് (34) മരണപ്പെട്ടു. പുതുശ്ശേരിന്റവിട ചന്ദ്രൻ , ശശികല എന്നിവരുടെ മകനാണ്. സഹോദരി റിൻസി. സംസ്കാരം വൈകുന്നേരം 3.30 മണിക്ക് നടന്നു

Post a Comment

Previous Post Next Post