o മരണപ്പെട്ടു
Latest News


 

മരണപ്പെട്ടു


              കെ.കെ.അജയ് രാജ്


ന്യൂമാഹി: കുറിച്ചിയിൽ കിടാരൻകുന്ന് രാജേഷ് നിവാസിൽ അജയ് രാജ് (21) മരണപ്പെട്ടു. മൈസൂർ ജെ.എസ്.എസ്.കോളേജിലെ എം.കോം വിദ്യാർഥിയാണ്. ഗോവിന്ദ രാജിൻ്റയും (ബാബു) പുന്നോൽ കൊമ്മൽ വയലിലെ സവിതയുടെയും മകനാണ്. സഹോദരൻ: അമൽരാജ് (ബി.കോം വിദ്യാർഥി, ക്രൈസ്റ്റ് കോളേജ് തലശ്ശേരി).

Post a Comment

Previous Post Next Post