ഒ.പി.രാഘവൻ അനുസ്‌മരണ സമ്മേളനം സംഘടിപ്പിച്ചു
ഒ.പി.രാഘവൻ ഇരുപത്താറാം ചരമവാർഷികം മാഹി സ്പോർട്സ് ക്ലബ്ബ് ലൈബ്രറി & കലാസമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു
കെ.പി.സുനിൽകുമാർ മുഖ്യ ഭാഷണം നടത്തി. അനുസ്മരണ സമ്മേളനത്തിൽ ക്ലബ്ബ് പ്രസിഡൻ്റ് കെ.സി നിഖിലേഷ് അദ്ധ്യക്ഷം വഹിക്കുകയും സിക്രട്ടറി അടിയേരി ജയരാജൻ സ്വാഗതവും കെ.എം ബാലൻ നന്ദിയും പറഞ്ഞു.
നൗഷാദ് ചാലക്കര,ഹാരിസ് പരന്തിരാട്ട്, മുഹമ്മദ് അലി .സി ..എ , ജയബാലു,ശ്രീകുമാർ ഭാനു എന്നിവർ ഒ.പി.രാഘവനെ അനുസ്മരിച്ചു.

Post a Comment