പച്ചക്കറി വിത്ത് വിതരണോദ്ഘാടനം നാളെ
ന്യൂമാഹി : പച്ചക്കറി വികസന പദ്ധതി 2026-27 ഭാഗമായി ഓണക്കാല പച്ചക്കറി കൃഷിയിൽ കർഷകരുടെ ഉത്പാദന വർദ്ധനവിനെ ലക്ഷ്യമാക്കി 500 എണ്ണം പച്ചക്കറി വിത്ത് പാക്കറ്റുകൾ സൗജന്യമായി വിതരണം ചെയ്യുന്നു. പദ്ധതിയുടെ വിതരണോദ്ഘാടനം നാളെ രാവിലെ 10.30 ന് ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അർജുൻ പവിത്രൻ നിർവഹിക്കുന്നു.

Post a Comment