o അന്തരിച്ചു
Latest News


 

അന്തരിച്ചു

             പൊയ്യേരി രാജൻ



ന്യൂമാഹി : പുന്നോൽ താഴെ വയൽ കൂലോത്ത് ക്ഷേത്രത്തിന് സമീപം വിജേഷ് നിവാസിൽ പൊയ്യേരി രാജൻ (65) അന്തരിച്ചു. 


പരേതരായ പൊയ്യേരി കുമാരന്റെയും ജാനകിയുടെയും മകനാണ്.

ഭാര്യ: വനജ. 

മക്കൾ : വിജിന, വിജേഷ്. 

മരുമക്കൾ: സുജേഷ് (കച്ചവടം പുന്നോൽ), സൽമ. 

സഹോദരങ്ങൾ: രാജി, രാധ, രഞ്ജിനി.

സംസ്ക്കാരം വെള്ളിയാഴ്ച കോവിഡ് പരിശോധനക്ക് ശേഷം...

Post a Comment

Previous Post Next Post