പുതുച്ചേരിയിൽ എൻ ഡി എ★
പുതുച്ചേരി ★
വിവിധ ഏജൻസികൾ നടത്തിയ എക്സിറ്റ് പോളിൽ എൻ ഡി എ ക്ക് ഭൂരിപക്ഷം സീറ്റുകൾ ലഭിക്കുമെന്ന് സർവ്വെ ഫലം.
റിപ്പബ്ളിക്ക് -സിഎൻഎക്സ്-
>എൻഡിഎ-16-20 ,കോൺഗ്രസ്സ് മുന്നണി 11-13.
എ ബി പി-സീ-
>എൻഡിഎ 19-23,കോൺഗ്രസ്സ് മുന്ധണി -6-10,മറ്റു കക്ഷികൾ1-2.
ടൈംസ് നൗ-സീ വോട്ടർ-
>എൻഡിഎ-18 ,കോൺഗ്രസ്സ് മുന്നണി-12.
/
Post a Comment