o സ്ഥാനാർത്ഥികളടക്കം 84 പേർക്ക് കൊറോണ*
Latest News


 

സ്ഥാനാർത്ഥികളടക്കം 84 പേർക്ക് കൊറോണ*


 *സ്ഥാനാർത്ഥികളടക്കം 84 പേർക്ക് കൊറോണ* 

പുതുച്ചേരി: മെയ് രണ്ടാം തീയ്യതി വോട്ടെണ്ണലിൽ പങ്കെടുക്കേണ്ട സ്ഥാനാർത്ഥികളും ഏജന്റുമാരുമടക്കം 84 പേർക്ക് കൊറോണ റിപ്പോർട്ട് ചെയ്‌തു.  വോട്ടെണ്ണലിൽ പങ്കെടുക്കേണ്ടുന്ന1546 പേരെയാണ് പരിശോധനക്ക് വിധേയമാക്കിയത്.കഴിഞ്ഞ ദിവസങ്ങളിൽ 107 പോലീസ് ഉദ്യോഗസ്ഥർക്കും കൊറോണ സ്ഥിരീകരിച്ചു.

Post a Comment

Previous Post Next Post