o മാഹിയിൽ മദ്യത്തിന്റെ അധിക നികുതി പിൻവലിച്ചു:*
Latest News


 

മാഹിയിൽ മദ്യത്തിന്റെ അധിക നികുതി പിൻവലിച്ചു:*



മാഹി:

മാഹിയിൽ ലോക്ക് ഡൗണിന് ശേഷം മദ്യത്തിന് ഏർപ്പെടുത്തിയ അധിക നികുതി ഒഴിവാക്കിക്കൊണ്ട്

ഉത്തരവിറങ്ങി. ഇനി മുതൽ പഴയതു പോലെ MRP റേറ്റിൽ തന്നെ മദ്യ ഉൽപ്പന്നങ്ങൾ പുതുച്ചേരി സംസ്ഥാനത്ത് വിപണനം നടത്തും

Post a Comment

Previous Post Next Post