o പര്യടനം നടത്തി
Latest News


 

പര്യടനം നടത്തി

 


മാഹി:  മാഹി നിയോജക മണ്ഡലം SDPI സ്ഥാനാർത്ഥി സി.കെ. ഉമ്മർ മാസ്റ്റർ മഞ്ചക്കൽ, മുണ്ടോക്ക്, ചൂടിക്കൊട്ട എന്നിവിടങ്ങളിൽ പര്യടനം നടത്തി. 


അലി, മൻസൂർ, ബഷീർ, അബ്ദുസ്സമദ്, ആബിദ്, അബ്ദുറഹ്മാൻ, മുഹമ്മദലി, ഒമർ മുഖ്താർ തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.

Post a Comment

Previous Post Next Post