o പര്യടനം നടത്തി
Latest News


 

പര്യടനം നടത്തി

 പര്യടനം നടത്തി



ഐക്യ മതേതര ജനാധിപത്യ സഖ്യത്തിന്റെ സ്ഥാനാർത്ഥി പര്യടനം ഇന്ന് മൂലക്കടവ് ഭാഗം,ചെറുകല്ലായി മുണ്ടോക്ക് ഭാഗങ്ങളിലെ വീടുകളിൽ വോട്ടഭ്യർത്ഥിച്ചു..


പന്തോക്കാവ് പരിസരത്ത് സ്ഥാനാർത്ഥിയെ അനുഗമിച്ച് വി.സി.പ്രസാദ്,കെ.വി.മോഹനൻ,ചന്ദ്രൻ മാഷ്,കെ.കെ.വത്സൻ തുടങ്ങിയവരും


പന്തക്കൽ ഭാഗങ്ങളിൽ മുനവർ പന്തക്കൽ,വി.പി.സുഗേഷ്,പി.പി.സാജിത്ത്, വിൻസന്റ്,ഷഫീക്ക് എം.കെ,എൻ.കെ.മുകുന്ദൻ


മുണ്ടോക്ക്  ഭാഗത്ത് Rajendran സി.വിമൽ, ജസീമ മുസ്തഫ,സാദിഖ് ഷാലിമാർ,അബൂട്ടി വി.എം, സുജിത്ത് കെ. ഹംസാ വി.എം, പ്രതീഷ് പി.ഹാരിസ് വി.എം,ബാബു എ.പി 


ചെറുകല്ലായി ഭാഗത്ത് സുരേന്ദ്രൻ,ആശാലത,അഷിത കെ,ശ്രീജാ ശ്രീനിവാസ്,സാവിത്രി നാരായൺ തുടങ്ങിയവർ വിവിധ പ്രദേശങ്ങളിലായി സ്ഥാനാർത്ഥിയെ അനുഗമിച്ചു..

Post a Comment

Previous Post Next Post