വ്യത്യസ്തമായ പ്രചാരണ മാർഗങ്ങളുമായി എൻഡിഎ
വടകര എൻ ഡി എ സ്ഥാനാർഥി അഡ്വ : എം രാജേഷ് കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ABVPയുടെ ഫ്ലാഷ് മോബ് വടകര മണ്ഡലത്തിൽ നിരവധി സ്ഥലങ്ങളിൽ നടത്തി അഴിയൂരിൽ ചുങ്കം, കുഞ്ഞിപ്പള്ളി എന്നിവിടങ്ങളിലും ഫ്ലാഷ് മൊബ് അവതരിപ്പിച്ചു
Post a Comment