o നിര്യാതനായി
Latest News


 

നിര്യാതനായി

 നിര്യാതനായി



പെരിങ്ങാടി അൽ ഫലാഹ് സ്ഥാപനങ്ങളുടെ മുൻ വൈസ് ചെയർമാനും പാറക്കണ്ടി മാപ്പിള എൽ പി സ്‌കൂൾ മാനേജരും ജമാഅത്തെ ഇസ്‌ലാമി അംഗവുമായ സി കെ ഇബ്റാഹീ മാസ്റ്റർ (95) നിര്യാതനായി. കവിയൂർ പാറമ്മൽ പള്ളി കമ്മറ്റിയുടെ ദീർഘകാല പ്രസിഡന്റും ഒളവിലം യത്തീം ഖാന കമ്മറ്റി മെമ്പറും ആണ്. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ശൂറ അംഗം ഡോ ആർ. യൂസുഫിന്റെ പിതാവാണ്.


ഭാര്യമാർ : പരേതയായ ബിയ്യാത്തു , വി.വി. സൈനബ. മക്കൾ: സി.കെ ജമീല, സി.കെ. റഫീഖ്, സി.കെ സൈനബ, ബി.കെ. ഇസ്മാഈൽ (എറണാകുളം) ആർ. റഷീദ് (കൈ താങ്ങ് , പെരിങ്ങാടി ) ആർ. നസീമ (ജമാ അത്തെ ഇസ്ലാമി കോഴിക്കാട് ജില്ല വനിതാ സമിതി അംഗം) ആർ. സാബിറ (ഷാർജ ) പരേതനായ ബഷീർ. മരുമക്കൾ : വി. കെ. ഫാഹിദ , എ.പി ശബാനി (വെൽഫയർ , പാർട്ടി ന്യൂമാഹി പഞ്ചായത്ത് വൈസ് പ്രസിഡന്റ്) പി.ടി. അസ്ലം ( പർവീൻ പർദ കോഴിക്കോട്), ഒ.വി സാജിദ (നെസ്റ്റ് പബ്ലിക് സ്കൂൾ രാമനാട്ടുകര )വി.റംല ( പാറക്കണ്ടി മാപ്പിള എൽ പി സ്ക്കൂൾ ), വി. പി. സമീറ, പരേതരായ എഞ്ചിനീയർ വി. വി. മൊയ്തു, സി. പി .അഹ് മദ്.


2 മണി മുതൽ 3 മണി വരെ അൽ ഫലാഹ് ഗ്രൗണ്ടിൽ മയ്യിത്ത്‌ കാണാനുള്ള സൗകര്യം ഉണ്ടായിരിക്കും. 3 മണിക്ക് മയ്യിത്ത്‌ നമസ്കാരവും ശേഷം പെരിങ്ങാടി ജുമുഅത്ത്‌ പള്ളിയിൽ ഖബറടക്കവും നടക്കും

Post a Comment

Previous Post Next Post