പാനൂരിനടുത്ത പുല്ലൂക്കരയിലെ യൂത്ത് ലീഗ് പ്രവർത്തകൻ പാറാൽ മൻസൂർ കൊലക്കേസ് ഐ പി എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷിക്കണമെന്നും ഇപ്പോൾ പ്രഖ്യാപിച്ച ഡിവൈഎസ്പി ഇസ്മയിലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ വിശ്വാസമില്ലെന്നും യു.ഡി.എഫ്. നേതാക്കൾ. കേസിൽ യു എ പി എ ചുമത്തണമെന്നും നേതാക്കൾ പാനൂരിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപെട്ടു.

Post a Comment