*കൗകബ്*
അഹ്‌ലൻ റമദാൻ പ്രഭാഷണവും സലഫി ജുമാ മസ്ജിദ് ഖത്തീബും പാറാൽ അറബിക്ക് കോളേജ് പ്രൊഫസറും ആയ അറബി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ.അബ്ദുൽ ജലീൽ ഒതായിക്കുള്ള
അനുമോദനവും 11.04.2021 ഞായറാഴ്ച വൈകിട്ട് പുന്നോൽ സലഫി സെന്ററിൽ വെച്ച് നടത്തപെടുന്നു.
മൂസ മുഹമ്മദ്, നജീബ്. കെ.പി, ഡോ.എം.മുഹമ്മദ്, റബീസ് പി.സി, സഹൽ.എ, ജസിൻ നജീബ്, അഹ്റാഫ് മജീദ് എന്നിവർ സംബന്ധിക്കും

Post a Comment