o അന്തരിച്ചു
Latest News


 

അന്തരിച്ചു

 


ലീല

 ചൊക്ലി : ഒളവിലം പള്ളിക്കുനിയിലെ നിരത്തും പറമ്പത്ത് ലീല ( 71 ) അന്തരിച്ചു . ഭർത്താവ് : കുഞ്ഞാപ്പു . മക്കൾ : പവിത്രൻ , നിഷ ,ഉഷ . മരുമക്കൾ : ബീന ( കടവത്തൂർ ) , മനോഹരൻ ( പള്ളൂർ ) , ഭാർഗവൻ ( അഴിയൂർ ) .

Post a Comment

Previous Post Next Post