o അന്തരിച്ചു
Latest News


 

അന്തരിച്ചു

 


ജമീല

മയ്യഴി : ചെറുകല്ലായി മയലക്കര താഴെ കുരിക്കളവിട താമസിക്കും കുട്ടിക്കൽ ജമീല ( 68 ) അന്തരിച്ചു . പരേതരായ നാലായി അബുവിന്റെയും കുട്ടിക്കൽ ബീവിയുടെയും മകളാണ് , ഭർത്താവ് . പരേതനായ കുന്നുമീത്തൽ മുഹമ്മദ് . മക്കൾ : നസീർ , നൗഫൽ നൗഷാദ് , ജസീല , ഷമീന സെറീന . മരുമക്കൾ : സലീം ( അഴിയൂർ ) , നിസാർ ( കിണവക്കൽ ) സഹോദരങ്ങൾ : സി.എച്ച് . മഹമ്മൂദ് സി.എച്ച് . അബൂബക്കർ , സുബൈദ .

Post a Comment

Previous Post Next Post