സൗമിനി
ന്യൂമാഹി : കുറിച്ചിയിൽ
ചവോക്കുന്നുമ്മൽ സഗീഷ് നിവാസിൽ ടി.എ. സൗമിനി (72) അന്തരിച്ചു.
ഭർത്താവ് വി.കെ. കൃഷ്ണൻ (സൗദി)
മകൻ : സഗീഷ് (പ്രതിഭ കോളേജ്)
മരുമകൾ : സിഷ (അധ്യാപിക, അമൃത വിദ്യാലയം, മാക്കൂട്ടം പുന്നോൽ)
സഹോദരങ്ങൾ: രാധ, പ്രേമ, പരേതരായ മാധവി, ജാനു.
Post a Comment