o കോവിഡ് ബാധിച്ചു മുംബൈയിൽ അന്തരിച്ചു
Latest News


 

കോവിഡ് ബാധിച്ചു മുംബൈയിൽ അന്തരിച്ചു


 കോവിഡ് ബാധിച്ചു മുംബൈയിൽ അന്തരിച്ചു



മാഹി:ദീർഘകാലമായി മുംബൈയിൽ ടെയിലറിങ്ങ് സ്ഥാപനം നടത്തിവന്നിരുന്ന മൂഴിക്കര പന്തക്കൽ സ്വദേശി പാട്യക്കാരൻ്റെവിട മുകന്ദൻ (70) കോവിഡ് ബാധിച്ചു‌ ചൊവ്വാഴ്ച രാവിലെ മുംബൈയിൽ അന്തരിച്ചു.


ഭാര്യ: എസ്.രാധ.


മക്കൾ: മിതേഷ്, സോണിയ.


സഹോദരങ്ങൾ: മോഹനൻ (വിമുക്ത ഭടൻ), പരേതനായ വാസു. 


സംസ്കാരം മുംബൈയിൽ.

Post a Comment

Previous Post Next Post