o അനുസ്മരണം നടത്തി
Latest News


 

അനുസ്മരണം നടത്തി


 കോൺസ്സ് നേതാവ് വി.ഹരീന്ദ്രൻ അനുസ്മരണം നടത്തി                                          പുന്നോൽ: ഐ.എൻ.ടി.യു.സി നേതാവും, മുൻ കോടിയേരി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ടുമായിരുന്ന വി. ഹരീന്ദ്രന്റെ നാലാം ചരമവാർഷികദിനത്തിൽ   അദ്ദേഹത്തിന്റെ കുറിച്ചിയിലെ  പൈക്കാട്ട്  വസതിയിൽ സ്മൃതി മണ്ഡപത്തിൽ  പുഷ്പാർച്ചനയും    അനുസ്മരണം നടത്തി. അനുസ്മരണ യോഗത്തിൽ എൻ.കെ.പ്രേമൻ അധ്യക്ഷത  വഹിച്ചു, കെപിസിസി നിർവ്വാഹക സമിതി അംഗം വി. രാധാകൃഷ്ണൻ 'ഉദ്‌ഘാടനം ചെയ്തു,

കോടിയേരി ബ്ലോക്ക് പ്രസിഡന്റ് വി.സി.പ്രസാദ് ,

കോടിയേരി ബ്ലോക്ക് സെക്രട്ടറി സി.പി പ്രസിൽ ബാബു ,ന്യൂമാഹി മണ്ഡലം പ്രസിഡണ്ട് സി.ആർ.റസാഖ്, ജനറൽ സെക്രട്ടറി രാജീവ് മയലക്കര,സി.സത്യാനന്ദൻ, പുരുഷു.കെ, അനീഷ് ബാബു, ഷാനു തലശ്ശേരി സംസാരിച്ചു.

Post a Comment

Previous Post Next Post