*മരണപ്പെട്ടു*
അഴിയൂർ: മാഹി റെ.സ്‌റ്റേഷൻ
കരുവയൽ റോഡിൽ, ജയം നിവാസിൽ ജയപ്രകാശ് (60 ) മരണപ്പെട്ടു. വലിയപറമ്പത്ത് പുളിയേരിനടയിൽ ബാലന്റയും മാതുവിന്റെയും (പരേതർ) മകനാണ്.
ഹൃദയാഘാതമായിരുന്നു. ഇന്നലെ വൈകുന്നേരമാണ് മരണം സംഭവിച്ചത്.
ഭാര്യ ,അനിതകുമാരി.
മക്കൾ, ഹൃതിക് സൗപർണിക.
Post a Comment